‰§¯‰¯¥µãϬÏ: ¶ã¥²¹ ª°§¯Ÿª²¹ œÞ‰—¹
Ÿ¯®°˜»‰¯¥Ó¯Ü¾²¹ ‰§¯‰¯¥Ó¯Ü¾²£²á ›œŸ®¯¤ ãΘ° ½ã‰¯¥¹ ‰§¯‰¥ µãÏ¬Ï µµ‰ÔÝ²Ò †ß¯ ‹²—¶¢¯ø¯¾¨²¹ ¿ª¥²µ“ «¥°¤¯¤ ¶ã¥¸, ¶ã¯è¯ý±Ÿ²¹, ã°Ï¶‰¯•²¹ ãƯ¤Ì²¹ ¿“Ä°¤ ª°§¯Ÿ¹, ‰§¯¥¹‹¹ †Ò°ª •¤¦‰¸“Ü, Ÿ¯¹Ÿ¸‰¯¥°‰ ª‰²ÔλÀ ‰¯¥»¯§¤¹, •¡ÿ»³ ‚ú¸ Ÿ° ¶®¯Ÿ¸ã°ÝÞ ¶¦¯•¸, ¶£È²¾“, µµ˜¾¯“¸.ã°.ˆ, ˜°¥²ªœÐã²¥¹-695014 ª°§¯ŸÌ°Þ ‚‹è¸ 14œ‰¹ Ÿ£ÜÔ°¾—µ£Ò¸ •¤¦‰¸“Ü ¿¦°¤°Å². ã°.†Ï.†‰¸Ÿ¸.4738/10
സംസ്ഥാന പന ഉല്‍പ്പന്ന വികസന തൊഴിലാളി ക്ഷേമ കോര്‍പ്പറേഷനില്‍ നിന്ന് ലഭിക്കുന്ന ഉത്പന്നങ്ങളായ ശീതള പാനിയങ്ങള്‍, സ്ക്വാഷ്, നൊങ്ക്, കരിപ്പുക്കട്ടി, പനം കല്‍ക്കണ്ടം, പനയോല കരകൌശല ഉല്പന്നങ്ങള്‍ മുതലായവ തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളില്‍ വിതരണം ചെയ്യുന്നതിന് സാമ്പത്തിക ഭദ്രതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ മാനേജിംഗ് ഡയറക്ടര്‍, കെല്‍പാം, ഹൌസ് നമ്പര്‍ 24/42, ഹോസ്പിറ്റല്‍ ജംഗ്ഷന്‍, നെയ്യാറ്റിന്‍കര, തിരുവനന്തപുരം 695121 എന്ന വിലാസത്തില്‍ ഈ മാസം 31ന് വൈകുന്നേരം അഞ്ചുമണിക്ക് മുമ്പായി അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ ംംം.സലഹുമഹാ.രീാ എന്ന വെബ്സൈറ്റിലും 0471-2225005 എന്ന നമ്പരിലും ലഭിക്കും. (പിഎന്‍പി 1157/10)
വിതരണക്കാരെ ആവശ്യമുണ്ട്